---
title: "കത്തറമ്മല്‍ അറക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍(55) അന്തരിച്ചു "
english_title: "kattharamal arakkal abdhul rahiman musliyar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122648/kattharamal-arakkal-abdhul-rahiman-musliyar-passed-away"
published_at: "2023-06-15T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b35a7f1529_musliyar_death.jpg"
keywords: []
---

# കത്തറമ്മല്‍ അറക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍(55) അന്തരിച്ചു 

> **Lead Summary:** **കത്തറമ്മല്‍: **എളേറ്റില്‍ കുളിരാന്തരി മള്ഹറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ അറക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8 മണിക്ക് കത്തറമ്മല്‍ ജുമാ മസ്ജിദില്‍ നടക്കും.

## Article Content

**കത്തറമ്മല്‍: **എളേറ്റില്‍ കുളിരാന്തരി മള്ഹറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ അറക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8 മണിക്ക് കത്തറമ്മല്‍ ജുമാ മസ്ജിദില്‍ നടക്കും.

ഭാര്യ: ആമിന. മക്കള്‍: ഹൈറുന്നിസ, മുഹമ്മദ് സൈന്‍. മരുമകന്‍: ഷഫീഖ് പയോണ.

പിതാവ്: പരേതനായ അറക്കല്‍ അബൂബക്കര്‍(മുഅദ്ദിന്‍). മാതാവ്: ആയിശ. സഹോദരങ്ങള്‍: അബ്ദുല്‍ സലാം മുസ്ലിയാര്‍(സദര്‍,റിയാളുല്‍ഉലൂം മദ്രസ പരപ്പന്‍പൊയില്‍), ലത്തീഫ്(ഓട്ടോ ഡ്രൈവര്‍), നഫീസ, സുലൈഖ, ആസ്യ, അസ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122648/kattharamal-arakkal-abdhul-rahiman-musliyar-passed-away)