---
title: "നന്മണ്ട സ്വദേശിയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു"
english_title: " mobile phone of a native  Nanmanda is lost at nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122694/mobile-phone-of-a-native-nanmanda-is-lost-at-nanmanda"
published_at: "2023-06-16T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bcbfe31aab_mobile_phone_logo.jpg"
keywords: []
---

# നന്മണ്ട സ്വദേശിയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു

> **Lead Summary:**  **നന്മണ്ട**: നന്മണ്ട മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. നന്മണ്ട പായിച്ചേരിക്കണ്ടി വീട്ടില്‍ സൗരവ് സുരേഷിന്റെ വിവോ വി20 എസ്ഇ മൊബൈല്‍ ആണ് നഷ്ടമായത്

## Article Content

 **നന്മണ്ട**: നന്മണ്ട മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. നന്മണ്ട പായിച്ചേരിക്കണ്ടി വീട്ടില്‍ സൗരവ് സുരേഷിന്റെ വിവോ വി20 എസ്ഇ മൊബൈല്‍ ആണ് നഷ്ടമായത്

കഴിഞ്ഞ ദിവസം നന്മണ്ട പൊയില്‍ താഴം - കൈരളി റോഡിന് സമീപമാണ് ഫോണ്‍ നഷ്ടമായത്. ഫോണിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 8086278575 ഈ നമ്പറില്‍ വിവരം അറിയിക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122694/mobile-phone-of-a-native-nanmanda-is-lost-at-nanmanda)