---
title: "കോടഞ്ചേരി തോട്ടുംമുഴി കുളക്കാട്ട് വര്‍ഗ്ഗീസ്  (89) അന്തരിച്ചു"
english_title: "kodanchery thottummuzhi kulakkatt varghees passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122700/kodanchery-thottummuzhi-kulakkatt-varghees-passed-away"
published_at: "2023-06-16T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bd26907a9e_death_baluuu_lggg.jpg"
keywords: []
---

# കോടഞ്ചേരി തോട്ടുംമുഴി കുളക്കാട്ട് വര്‍ഗ്ഗീസ്  (89) അന്തരിച്ചു

> **Lead Summary:** **കോടഞ്ചേരി**: തോട്ടുംമുഴി ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കുളക്കാട്ട് വര്‍ഗ്ഗീസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് മുറംപാത്തി സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

## Article Content

**കോടഞ്ചേരി**: തോട്ടുംമുഴി ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കുളക്കാട്ട് വര്‍ഗ്ഗീസ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് മുറംപാത്തി സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

ഭാര്യ ഏലിയാമ്മ (കൂത്താട്ടുകുളം ഇടവാക്കല്‍ കുടുംബാംഗം). മക്കള്‍ ബേബി (റിട്ട. അധ്യാപകന്‍, പിലാശ്ശേരി), ജോര്‍ജ്ജ് (റേഷന്‍ വ്യാപാരി തോട്ടുംമുഴി).

മരുമക്കള്‍ ചിന്നമ്മ പുന്നക്കല്‍ (വേനപ്പാറ), സുനിത മുളനില്‍ക്കുന്നതില്‍ (ഇടക്കര).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122700/kodanchery-thottummuzhi-kulakkatt-varghees-passed-away)