അത്തോളി: അത്തോളി കൊങ്ങന്നൂര്‍ ചെറിയാരം കണ്ടി ഫാത്തിമ(77) അന്തരിച്ചു. ഭര്‍ത്താവ് കൊങ്ങന്നൂര്‍ പരേതനായ ചെറിയാരം കണ്ടി മുഹമ്മദ്.
മക്കള്‍: ജലീല്‍ (ബാംഗ്ലൂര്‍), ആരിഫ, അയിഷാബി, നസീര്‍ (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), ഡോക്ടര്‍ മുഹമ്മദ് അസ്ലം (ഇക്രഹ് ഹോസ്പിറ്റല്‍).
മരുമക്കള്‍: ഷക്കീല, ഉമ്മര്‍കോയ, അബൂബക്കര്‍, നദീറ, ഡോ. നിഷിദ.
Content Highlight: athooli kongannur cheriyaram kandi fathima passed away










































