---
title: "അത്തോളി കൊങ്ങന്നൂര്‍ ചെറിയാരം കണ്ടി ഫാത്തിമ(77) അന്തരിച്ചു "
english_title: "athooli kongannur cheriyaram kandi fathima passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122810/athooli-kongannur-cheriyaram-kandi-fathima-passed-away"
published_at: "2023-06-16T14:12:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648c21670a1ad_death_athooli.jpg"
keywords: []
---

# അത്തോളി കൊങ്ങന്നൂര്‍ ചെറിയാരം കണ്ടി ഫാത്തിമ(77) അന്തരിച്ചു 

> **Lead Summary:** **അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ ചെറിയാരം കണ്ടി ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് കൊങ്ങന്നൂര്‍ പരേതനായ ചെറിയാരം കണ്ടി മുഹമ്മദ്.

## Article Content

**അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ ചെറിയാരം കണ്ടി ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് കൊങ്ങന്നൂര്‍ പരേതനായ ചെറിയാരം കണ്ടി മുഹമ്മദ്.

മക്കള്‍: ജലീല്‍ (ബാംഗ്ലൂര്‍), ആരിഫ, അയിഷാബി, നസീര്‍ (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), ഡോക്ടര്‍ മുഹമ്മദ് അസ്ലം (ഇക്രഹ് ഹോസ്പിറ്റല്‍).

മരുമക്കള്‍: ഷക്കീല, ഉമ്മര്‍കോയ, അബൂബക്കര്‍, നദീറ, ഡോ. നിഷിദ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122810/athooli-kongannur-cheriyaram-kandi-fathima-passed-away)