---
title: "വിജയ പൊലിമ; പാലേറയില്‍ വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു"
english_title: "Vijaya Polima; At Palera, felicitations were organized for those who achieved success in various fields"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122833/vijaya-polima-at-palera-felicitations-were-organized-for-those-who-achieved-success-in-various-fields"
published_at: "2023-06-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2f6a2c16f_palora_anumodhanam_lg.jpg"
keywords: []
---

# വിജയ പൊലിമ; പാലേറയില്‍ വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** ** ഉള്ളിയേരി: **വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. വിജയ പൊലിമ എന്ന പേരില്‍ നടത്തിയ പരിപാടയില്‍ പിടിഎ പ്രസിഡന്റ് ടി.എം. സത്യന്‍ അധ്യക്ഷനായി. പ്രസിഡന്റ് സി. അജിത ഉപഹാരങ്ങള്‍ കൈമാറി.

## Article Content

** ഉള്ളിയേരി: **വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. വിജയ പൊലിമ എന്ന പേരില്‍ നടത്തിയ പരിപാടയില്‍ പിടിഎ പ്രസിഡന്റ് ടി.എം. സത്യന്‍ അധ്യക്ഷനായി. പ്രസിഡന്റ് സി. അജിത ഉപഹാരങ്ങള്‍ കൈമാറി.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ ജേതാവ് ഉള്ള്യേരി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാര്‍മണിസ്റ്റ് പ്രകാശ് ഉള്ളിരിയേയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122833/vijaya-polima-at-palera-felicitations-were-organized-for-those-who-achieved-success-in-various-fields)