---
title: "3 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍; ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍"
english_title: "3 years of outstanding operations; Pavandur Higher Secondary School as the best NSS unit in the district"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122848/3-years-of-outstanding-operations-pavandur-higher-secondary-school-as-the-best-nss-unit-in-the-district"
published_at: "2023-06-16T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c3aeaaea4f_nss_LG.jpg"
keywords: []
---

# 3 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍; ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

> **Lead Summary:** ** ബാലുശ്ശേരി: **ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുളള അംഗീകാരം കരസ്ഥമാക്കി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ വെച്ച് വളണ്ടിയര്‍മാര്‍ക്കും പ്രിന്‍സിപ്പലിനുമൊപ്പം പ്രോഗ്രാം ഓഫീസര്‍ ഷാഹിര്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.

## Article Content

** ബാലുശ്ശേരി: **ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുളള അംഗീകാരം കരസ്ഥമാക്കി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ വെച്ച് വളണ്ടിയര്‍മാര്‍ക്കും പ്രിന്‍സിപ്പലിനുമൊപ്പം പ്രോഗ്രാം ഓഫീസര്‍ ഷാഹിര്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.

കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനം തേടിയെത്തിയത്. എന്‍എസ്എസിന്റെ 3 വര്‍ഷത്തെ സേവനത്തിന് പങ്കു കൊണ്ട പ്രിയ വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂള്‍ മാനേജ്‌മെന്റിനും, സ്‌കൂള്‍ പിടിഎയും സ്റ്റാഫും എന്‍എസ്എസിന് നല്‍കിയ സപ്പോര്‍ട്ടിന് അഭിമാനത്തോടെ ഷാഹിര്‍ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122848/3-years-of-outstanding-operations-pavandur-higher-secondary-school-as-the-best-nss-unit-in-the-district)