കൂരാച്ചുണ്ട്: കൂരാച്ചുണ്ട് നരിനട വാളേരിക്കണ്ടി കല്ല്യാണി(90)അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പില്‍.ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍ നാരായണി, ബാലന്‍, നാരായണന്‍, കുഞ്ഞിക്കണ്ണന്‍ (കണ്ണന്‍സ് ബേക്കറി), ശാന്ത.
മരുമക്കള്‍ കുഞ്ഞിക്കണാരന്‍ കുറ്റിയുള്ളതില്‍ (നരിനട), ചന്ദ്രിക, ജാസ്മിന്‍, ഗോപാലന്‍ പാറക്കല്‍മീത്തല്‍ (നരിനട), പരേതയായ ജാനു.
koorachund narinada vaalerikandi kalyani passed away