അത്തോളി: അത്തോളി കുറുവാളൂര്‍ പടിഞ്ഞാറെ വീട്ടില്‍ മീത്തല്‍ വേലായുധന്‍ (55)അന്തരിച്ചു. ഭാര്യ സുധ.
മക്കള്‍ അശ്വന്ത്, അശ്വിനി (വിദ്യാര്‍ത്ഥിനി).
സഹോദരങ്ങള്‍ ഗോപാലന്‍ (ഡ്രൈവര്‍ അത്തോളി), ചെക്കിണി, ബാബു, മാധവി, ലീല.
Content Highlight: athooli kuruvaloor padinjare veettil velayudhan passed away










































