---
title: "അത്തോളി കുറുവാളൂര്‍ പടിഞ്ഞാറെ വീട്ടില്‍ മീത്തല്‍ വേലായുധന്‍ (55)അന്തരിച്ചു"
english_title: "athooli kuruvaloor padinjare veettil velayudhan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122990/athooli-kuruvaloor-padinjare-veettil-velayudhan-passed-away"
published_at: "2023-06-17T11:10:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648d477af18ef_death_LG.JPG"
keywords: []
---

# അത്തോളി കുറുവാളൂര്‍ പടിഞ്ഞാറെ വീട്ടില്‍ മീത്തല്‍ വേലായുധന്‍ (55)അന്തരിച്ചു

> **Lead Summary:** **അത്തോളി:** അത്തോളി കുറുവാളൂര്‍ പടിഞ്ഞാറെ വീട്ടില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു. ഭാര്യ സുധ.

## Article Content

**അത്തോളി:** അത്തോളി കുറുവാളൂര്‍ പടിഞ്ഞാറെ വീട്ടില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു. ഭാര്യ സുധ.

മക്കള്‍ അശ്വന്ത്, അശ്വിനി (വിദ്യാര്‍ത്ഥിനി).

സഹോദരങ്ങള്‍ ഗോപാലന്‍ (ഡ്രൈവര്‍ അത്തോളി), ചെക്കിണി, ബാബു, മാധവി, ലീല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122990/athooli-kuruvaloor-padinjare-veettil-velayudhan-passed-away)