---
title: "നന്മണ്ട12 മണലകോട്ട് ബഷീര്‍ (67) അന്തരിച്ചു "
english_title: "nanmanda 12 manalakkott bhasheer passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122994/nanmanda-12-manalakkott-bhasheer-passed-away"
published_at: "2023-06-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d653920cd6_death_bhasheer_LG.jpg"
keywords: []
---

# നന്മണ്ട12 മണലകോട്ട് ബഷീര്‍ (67) അന്തരിച്ചു 

> **Lead Summary:** **നന്മണ്ട12: **നന്മണ്ട12 മണലകോട്ട് ബഷീര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നന്മണ്ട സെട്രല്‍ ജുമാ മസ്ജിദില്‍.

## Article Content

**നന്മണ്ട12: **നന്മണ്ട12 മണലകോട്ട് ബഷീര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നന്മണ്ട സെട്രല്‍ ജുമാ മസ്ജിദില്‍.

ഭാര്യ ജമീല (നടുവണ്ണൂര്‍). മക്കള്‍ ജബ്നു, ജൈസല്‍. മരുമക്കള്‍ റഫീഖ് (കാവുന്തറ), അന്‍ഷിദ (ആരാമ്പ്രം)

പിതാവ് പരേതനായ മണലകോട് മൊയ്ദു. മാതാവ് പാത്തുമ്മ .

സഹോദരങ്ങള്‍ ജമീല (മണലകോട്ട്), റാബിയ (ചീക്കിലോട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122994/nanmanda-12-manalakkott-bhasheer-passed-away)