adimage

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു adimage
2023-06-17T16:40:00 | By SUHANI S KUMAR

നന്മണ്ട: നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. സ്‌കൂളിന് 2002-2003 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് ഗാന്ധിപ്രതിമ നല്‍കിയത്.

പ്രതിമയുടെ അനാച്ഛാദനം എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ അബൂബക്കര്‍ സിദ്ദിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പൂര്‍വ വിദ്യാര്‍ഥികളായ കെ.കെ. സജിത്ത് സ്വാഗതവും ഷഹീര്‍ ബഷീര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് അംഗം ഇ. രാജീവന്‍, ലീന, ശശി കപ്പള്ളി, നിര്‍മല്‍, വിപിന്‍ ചന്ദ്രന്‍, കെ.എ. അനുരൂപ്, കെ.കെ. റിയാസ് എന്നിവര്‍ സംസാരിച്ചു.

Content Highlight: A statue of Gandhi gifted to Nanmanda Higher Secondary School by previous students

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/