---
title: "പൊയില്‍ക്കാവ് വലിയ പറമ്പില്‍ നാരായണി(74) അന്തരിച്ചു"
english_title: "poyilkav valiya parambil narayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123179/poyilkav-valiya-parambil-narayani-passed-away"
published_at: "2023-06-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e93f378009_poyilkav_death_LG.JPG"
keywords: []
---

# പൊയില്‍ക്കാവ് വലിയ പറമ്പില്‍ നാരായണി(74) അന്തരിച്ചു

> **Lead Summary:** **പൊയില്‍ക്കാവ്: **പൊയില്‍ക്കാവ് വലിയ പറമ്പില്‍ നാരായണി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. ഭര്‍ത്താവ് വലിയ പറമ്പില്‍ രാമന്‍.

## Article Content

**പൊയില്‍ക്കാവ്: **പൊയില്‍ക്കാവ് വലിയ പറമ്പില്‍ നാരായണി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. ഭര്‍ത്താവ് വലിയ പറമ്പില്‍ രാമന്‍.

മക്കള്‍ നിര്‍മ്മല, വിജയന്‍, ഗീത, രമ, വിനോദന്‍, ബിജു, ഷാജി.

മരുമക്കള്‍ സാമി, പരേതയായ സുമതി, ഗോവിന്ദന്‍, അശോകന്‍, ബിന്ദു, സുജില , അനുഷ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123179/poyilkav-valiya-parambil-narayani-passed-away)