അത്തോളി: അത്തോളി കൊങ്ങന്നൂര്‍ പിലാക്കണ്ടി താമസിക്കും കുട്ടോത്ത് ആമത്(61) അന്തരിച്ചു.ഭാര്യ കളത്തില്‍ അസ്മ.
മക്കള്‍: ആയിശ, ഫാത്തിമ, നഫീസത്തുല്‍ മിസ്രിയ, അലീമ, യൂസഫ്.
മരുമക്കള്‍: നെജീബ് (കണ്ണൂര്‍), ജമാല്‍ (പട്ടാമ്പി).
സഹോദരങ്ങള്‍: കുട്ടോത്ത് ഉസ്മാന്‍, കുട്ടോത്ത് അബു, സുലൈഖ വാണിമേല്‍.
Content Highlight: athooli kongannur pilakkandi kuttoth aamith pased away










































