---
title: "അത്തോളി കൊങ്ങന്നൂര്‍ പിലാക്കണ്ടി കുട്ടോത്ത് ആമത്(61) അന്തരിച്ചു"
english_title: "athooli kongannur pilakkandi kuttoth aamith pased away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123193/athooli-kongannur-pilakkandi-kuttoth-aamith-pased-away"
published_at: "2023-06-18T11:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648ea0e96743d_death_muslim_LG.jpg"
keywords: []
---

# അത്തോളി കൊങ്ങന്നൂര്‍ പിലാക്കണ്ടി കുട്ടോത്ത് ആമത്(61) അന്തരിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ പിലാക്കണ്ടി താമസിക്കും കുട്ടോത്ത് ആമത് അന്തരിച്ചു.ഭാര്യ കളത്തില്‍ അസ്മ.

## Article Content

**അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ പിലാക്കണ്ടി താമസിക്കും കുട്ടോത്ത് ആമത് അന്തരിച്ചു.ഭാര്യ കളത്തില്‍ അസ്മ.

മക്കള്‍: ആയിശ, ഫാത്തിമ, നഫീസത്തുല്‍ മിസ്രിയ, അലീമ, യൂസഫ്.

മരുമക്കള്‍: നെജീബ് (കണ്ണൂര്‍), ജമാല്‍ (പട്ടാമ്പി).

സഹോദരങ്ങള്‍: കുട്ടോത്ത് ഉസ്മാന്‍, കുട്ടോത്ത് അബു, സുലൈഖ വാണിമേല്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123193/athooli-kongannur-pilakkandi-kuttoth-aamith-pased-away)