---
title: "കാട്ടിലപ്പീടിക കുനിയില്‍ അശോകന്‍ അന്തരിച്ചു"
english_title: "kattilepeedika kuniyil ashokan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123204/kattilepeedika-kuniyil-ashokan-passed-away"
published_at: "2023-06-18T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eab54b2fd5_death_ashokan_logo.jpg"
keywords: []
---

# കാട്ടിലപ്പീടിക കുനിയില്‍ അശോകന്‍ അന്തരിച്ചു

> **Lead Summary:** **കാട്ടിലപ്പീടിക**: കുനിയില്‍ അശോകന്‍ (റിട്ട: ഗവ: ആയര്‍വ്വേദ്ദ ആശുപത്രി അണ്ടിക്കോട്) അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച.

## Article Content

**കാട്ടിലപ്പീടിക**: കുനിയില്‍ അശോകന്‍ (റിട്ട: ഗവ: ആയര്‍വ്വേദ്ദ ആശുപത്രി അണ്ടിക്കോട്) അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച.

സിപിഐഎം കാട്ടിലപ്പീടിക മുന്‍ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഭാര്യ സുനിത. പിതാവ് പരേതരായ കുഞ്ഞിരാമന്‍ വൈദ്യര്‍. മാതാവ് ആച്ച.

മക്കള്‍ സുഭിഷ, അഞ്ചുഷ (സിപിഐഎം വെങ്ങളം വെസ്റ്റ് ബ്രാഞ്ച് അംഗം), മഞ്ചുഷ. മരുമക്കള്‍: മബീഷ്, ലിചീഷ് (സിപിഐഎം വെങ്ങളം ലോക്കല്‍ കമ്മറ്റി അംഗം).

സഹോദരങ്ങള്‍ ശാന്ത, ചന്ദ്രി, രാധ, കാഞ്ചന, സന്തോഷ്, പരേതനായ മോഹനന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123204/kattilepeedika-kuniyil-ashokan-passed-away)