---
title: "ബാലുശ്ശേരി ചിരുകണ്ടോത്ത് സുധാകരന്‍ നായര്‍ അന്തരിച്ചു"
english_title: "balussery chirukandoth sudhakaran nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123294/balussery-chirukandoth-sudhakaran-nair-passed-away"
published_at: "2023-06-18T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f11a791d2d__death_sudhakaranan_LG.jpg"
keywords: []
---

# ബാലുശ്ശേരി ചിരുകണ്ടോത്ത് സുധാകരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:**  **ബാലുശ്ശേരി**: ബാലുശ്ശേരി ചിരുകണ്ടോത്ത് സുധാകരന്‍ നായര്‍ അന്തരിച്ചു.

## Article Content

 **ബാലുശ്ശേരി**: ബാലുശ്ശേരി ചിരുകണ്ടോത്ത് സുധാകരന്‍ നായര്‍ അന്തരിച്ചു.

ഭാര്യ വസന്ത ആറാളക്കല്‍. മക്കള്‍ ദീപ്തി സുനില്‍കുമാര്‍, ദീപക് ലാല്‍.

മരുമക്കള്‍ സുനില്‍കുമാര്‍ (മാത്യഭൂമി കോഴിക്കോട്), ധന്യലക്ഷമി കടിയങ്ങാട്. സഹോദരി പരേതയായ ആത്മജ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123294/balussery-chirukandoth-sudhakaran-nair-passed-away)