---
title: "പുത്തഞ്ചേരി അംഗന്‍വാടി റോഡ് നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്"
english_title: "President of Ullieri Gram Panchayat inaugurated the road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123300/president-of-ullieri-gram-panchayat-inaugurated-the-road"
published_at: "2023-06-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f1415147a3_road_ulliyeri_Lgg.jpg"
keywords: []
---

# പുത്തഞ്ചേരി അംഗന്‍വാടി റോഡ് നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** ** ഉള്ളിയേരി:** പുത്തഞ്ചേരി അംഗന്‍വാടി റോഡ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** ഉള്ളിയേരി:** പുത്തഞ്ചേരി അംഗന്‍വാടി റോഡ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വത്സന്‍ എടക്കാത്തില്‍, രാജന്‍ എടക്കുടി, സാദിഖ് കേളോത്ത്, ഭാസ്‌കരന്‍ ചാലൂര്, അജിത പൊയിലില്‍, ഗിരീഷ് പനിച്ചിയില്‍, ഗംഗാദേവി തേമ്പ്ര, സുലേഖ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123300/president-of-ullieri-gram-panchayat-inaugurated-the-road)