---
title: "നടുവണ്ണൂര്‍ കൂട്ടാലിട മരുതേരിക്കോത്ത് ആമിന അന്തരിച്ചു"
english_title: "naduvannur koottalida marutherikoth amina passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123338/naduvannur-koottalida-marutherikoth-amina-passed-away"
published_at: "2023-06-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f376f24f6a_kuttalida.jpg"
keywords: []
---

# നടുവണ്ണൂര്‍ കൂട്ടാലിട മരുതേരിക്കോത്ത് ആമിന അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: കൂട്ടാലിട മരുതേരിക്കോത്ത് ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍ (കൂമുള്ളി).

## Article Content

**നടുവണ്ണൂര്‍**: കൂട്ടാലിട മരുതേരിക്കോത്ത് ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍ (കൂമുള്ളി).

മക്കള്‍ ഫസല്‍ റഫി (ബഹറിന്‍), ഫമില്‍ റഫി (ബഹറിന്‍), ഷെരീഫ, ഫൗസിയ.

മരുമക്കള്‍ അസീസ് (ഖത്തര്‍), ഷര്‍ബിന ഇഷ്‌റത്ത്.

സഹോദരങ്ങള്‍ ജമാല്‍ (ബഹറിന്‍), കുഞ്ഞീബി, കദീശ, ആയിശ, സൈനബ, അലീമ, പരേതനായ അബൂബക്കര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123338/naduvannur-koottalida-marutherikoth-amina-passed-away)