അത്തോളി: കൊങ്ങന്നൂര്‍ കിഴക്കേവളപ്പില്‍ സരള(76)അന്തരിച്ചു. വെങ്ങളം എയുപി സ്‌കൂള്‍ അധ്യാപിക ആയിരുന്നു. സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് കെ. കുമാരന്‍ ജ്യോതിഹൗസ് (ആര്‍മി & റിട്ട.പോസ്റ്റ്മാസ്റ്റര്‍) മക്കള്‍ ജീജ (ഐറിസ് കണ്‍സ്ട്രക്ഷന്‍), ജിഷ (അധ്യാപിക), ജിതേഷ് കുമാര്‍ (കെഎസ്ആര്‍ടി സി ജൂനിയര്‍ അസിസ്റ്റന്റ്).
മരുമക്കള്‍ പ്രദീപ് (റിട്ട. എഞ്ചിനിയര്‍ ആര്‍മി. ഡയറക്ടര്‍, ഐറിസ് കണ്‍സ്ട്രക്ഷന്‍), പി. മനോജ് (എക്‌സ്സൈസ് റേഞ്ച്ഓഫിസ്, കോഴിക്കോട്), ധന്യഗോപി (അധ്യാപിക).
സഹോദരികള്‍ മാധവി, പദ്മിനി, ചന്ദ്രിക, സത്യഭാമ, പരേതരായ വിമല, സുജാത.
Content Highlight: atholi kongannur kizhakke valappil sarala passed away










































