---
title: "കൊയിലാണ്ടി പഴങ്കാവില്‍ ഖദീജ (70) അന്തരിച്ചു"
english_title: "true vision koyilandy koyilandy pazhagavil khadeeja passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123404/true-vision-koyilandy-koyilandy-pazhagavil-khadeeja-passed-away"
published_at: "2023-06-19T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fee2020eb2_death_kadheeja_LG.JPG"
keywords: []
---

# കൊയിലാണ്ടി പഴങ്കാവില്‍ ഖദീജ (70) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി പഴങ്കാവില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്മദ്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി പഴങ്കാവില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്മദ്.

മകള്‍ അസ്മ. മരുമകന്‍ അബ്ദുറഹിമാന്‍ ഊരള്ളൂര്‍. പിതാവ് പരേതനായ പഴങ്കാവില്‍ കുഞ്ഞായന്‍കുട്ടി. മാതാവ് പാത്തുമ്മ.

സഹോദരങ്ങള്‍: അമ്മത് പയ്യോളി, അബൂബക്കര്‍ ഖത്തര്‍, ആമിന ബാലുശ്ശേരി, സുബൈദ ചെറുവണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123404/true-vision-koyilandy-koyilandy-pazhagavil-khadeeja-passed-away)