---
title: "കൊയിലാണ്ടി പന്തലായനി ഈശ്വരന്‍ ചിറക്കുനി വിശ്വനാഥന്‍ അന്തരിച്ചു"
english_title: "koyilandi panthalayani eswaran chirakkuni viswanathan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123436/koyilandi-panthalayani-eswaran-chirakkuni-viswanathan-passed-away"
published_at: "2023-06-19T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649001229c67c_koyilandi_death_logo.jpg"
keywords: []
---

# കൊയിലാണ്ടി പന്തലായനി ഈശ്വരന്‍ ചിറക്കുനി വിശ്വനാഥന്‍ അന്തരിച്ചു

> **Lead Summary:**  കൊയിലാണ്ടി: പന്തലായനി ഈശ്വരന്‍ ചിറക്കുനി വിശ്വനാഥന്‍ അന്തരിച്ചു.

## Article Content

 കൊയിലാണ്ടി: പന്തലായനി ഈശ്വരന്‍ ചിറക്കുനി വിശ്വനാഥന്‍ അന്തരിച്ചു.

ശവസംസ്‌കാരം ഉച്ചയ്ക്ക് 1 മണിക്ക്. ഭാര്യ ശാന്ത.

മക്കള്‍ ലാലു, വിജി, ഷാ ജിന. മരുമക്കള്‍ ജിജിന, മധു, മണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123436/koyilandi-panthalayani-eswaran-chirakkuni-viswanathan-passed-away)