---
title: "പട്ടാപകല്‍ പൂക്കാട് വീട് കുത്തി തുറന്ന് മോഷണം "
english_title: "A house was broken into and stolen in daylight"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123473/a-house-was-broken-into-and-stolen-in-daylight"
published_at: "2023-06-19T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64901b7f42d12_kallan_LG.JPG"
keywords: []
---

# പട്ടാപകല്‍ പൂക്കാട് വീട് കുത്തി തുറന്ന് മോഷണം 

> **Lead Summary:** **പുക്കാട്:** പൂക്കാട് ടൗണിനടുത്ത് പട്ടാപകല്‍ വീട് കുത്തി തുറന്ന് മോഷണം. പൂക്കാട് പഴയ റെജിസ്റ്റര്‍ ഓഫീസിന് സമീപത്ത് ശ്രീമതിയുടെ വീട്ടിലാണ് ഉച്ചക്ക് 12മണിക്കും 2മണിക്കും ഇടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. കൊയിലാണ്ടി പോലീസ് ഇന്നലെ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് കുടുതല്‍ പരിശോധന ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു

## Article Content

**പുക്കാട്:** പൂക്കാട് ടൗണിനടുത്ത് പട്ടാപകല്‍ വീട് കുത്തി തുറന്ന് മോഷണം. പൂക്കാട് പഴയ റെജിസ്റ്റര്‍ ഓഫീസിന് സമീപത്ത് ശ്രീമതിയുടെ വീട്ടിലാണ് ഉച്ചക്ക് 12മണിക്കും 2മണിക്കും ഇടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. കൊയിലാണ്ടി പോലീസ് ഇന്നലെ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് കുടുതല്‍ പരിശോധന ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123473/a-house-was-broken-into-and-stolen-in-daylight)