വയോജനങ്ങള്‍ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കണം

വയോജനങ്ങള്‍ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കണം
Nov 23, 2021 01:37 PM | By Balussery Editor

 കോട്ടൂര്‍: സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോട്ടൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ എംസിവി ഭട്ടതിരിപ്പാട് ജന്മശതാബ്ദിയുടെയും സംഘടനയുടെ രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായിനടത്തിയ സെമിനാര്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കിയ വയോജനങ്ങള്‍ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.

സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണം സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരനും രജതജൂബിലി ആഘോഷം ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍ നിര്‍വ്വഹിച്ചു. കെ.സി. ആലിക്കോയ അധ്യക്ഷനായി.

കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സജ്‌ന ആരോഗ്യസുരക്ഷാ ക്ലാസെടുത്തു ചടങ്ങില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.കെ. കുഞ്ഞിച്ചെക്കിണി സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം നാരായണനും മറ്റ് പ്രമേയങ്ങള്‍ വി.ശിവദാസനും അവതരിപ്പിച്ചു. ടി.കെ. ബാലന്‍ മൂലാട് നന്ദി പറഞ്ഞു.

Concessions for the elderly should be reinstated

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup