---
title: "ഏകദിന സാഹിത്യ ശില്പശാലയും ആദരവ് സായാഹ്നവും ലെഫ്റ്റനന്റ് കേണല്‍ എ.കെ. സന്തോഷിന് ആദരവും സംഘടിപ്പിച്ച് എസ്എആര്‍ബിടിഎം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ "
english_title: "true vision koyilandy One day literature workshop and appreciation to lieutenant colonel A.K. santhosh by sarbtm 1990- 2000 batch"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123647/true-vision-koyilandy-one-day-literature-workshop-and-appreciation-to-lieutenant-colonel-ak-santhosh-by-sarbtm-1990-2000-batch"
published_at: "2023-06-20T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649136d79efb7_sarbtm_LG.JPG"
keywords: []
---

# ഏകദിന സാഹിത്യ ശില്പശാലയും ആദരവ് സായാഹ്നവും ലെഫ്റ്റനന്റ് കേണല്‍ എ.കെ. സന്തോഷിന് ആദരവും സംഘടിപ്പിച്ച് എസ്എആര്‍ബിടിഎം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **മുചുകുന്ന്: **കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1990 - 2000 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മയായ 'കൂട്ട്' ലെഫ്റ്റനന്റ് കേണല്‍ എ.കെ. സന്തോഷിനെ ആദരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ആദരവ് നടത്തി. 'എഴുത്തും തിരുത്തും' ഏകദിന സാഹിത്യ ശില്പശാലയില്‍ ഡോ.കെ.ഡി. സിജു പാട്ടെഴുത്തിന്റ രീതി ശാസ്ത്രം എന്നവിഷയവും സി. അശ്വനി ദേവ് സംഗീത നിര്‍വ്വഹണ ത്തിന്റെ പരമ്പര്യവു സമകാലിന പ്രവണതകളും എന്ന വിഷയവും അവതരിപ്പിച്ചു. ലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിതീഷ് കാര്‍ത്തിക് സ്വാഗതവും സി. അനൂപ് നന്ദിയും പറഞ്ഞു. അധ്യാപകരായ പ്രൊഫസര്‍ പനക്കല്‍ ശശീന്ദ്രന്‍ രവി കിഴക്കേടത്തും ചടങ്ങില്‍ സംസാരിച്ചു.

## Article Content

**മുചുകുന്ന്: **കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1990 - 2000 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മയായ 'കൂട്ട്' ലെഫ്റ്റനന്റ് കേണല്‍ എ.കെ. സന്തോഷിനെ ആദരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ആദരവ് നടത്തി. 'എഴുത്തും തിരുത്തും' ഏകദിന സാഹിത്യ ശില്പശാലയില്‍ ഡോ.കെ.ഡി. സിജു പാട്ടെഴുത്തിന്റ രീതി ശാസ്ത്രം എന്നവിഷയവും സി. അശ്വനി ദേവ് സംഗീത നിര്‍വ്വഹണ ത്തിന്റെ പരമ്പര്യവു സമകാലിന പ്രവണതകളും എന്ന വിഷയവും അവതരിപ്പിച്ചു. ലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിതീഷ് കാര്‍ത്തിക് സ്വാഗതവും സി. അനൂപ് നന്ദിയും പറഞ്ഞു. അധ്യാപകരായ പ്രൊഫസര്‍ പനക്കല്‍ ശശീന്ദ്രന്‍ രവി കിഴക്കേടത്തും ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123647/true-vision-koyilandy-one-day-literature-workshop-and-appreciation-to-lieutenant-colonel-ak-santhosh-by-sarbtm-1990-2000-batch)