---
title: "അത്തോളി തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പുനപ്രതിഷ്ഠ ഇന്ന്"
english_title: "today Atholi Torai Vellaikot  Bhagwati Annapoorneswari Temple Reconsecration at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123667/today-atholi-torai-vellaikot-bhagwati-annapoorneswari-temple-reconsecration-at-atholi"
published_at: "2023-06-20T11:12:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64913cccabfca_bagavthi.JPG"
keywords: []
---

# അത്തോളി തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പുനപ്രതിഷ്ഠ ഇന്ന്

> **Lead Summary:** **അത്തോളി**: തോരായി വെള്ളായിക്കോട്ട് അന്നപൂര്‍ണ്ണേശ്വരി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ട്ട ഇന്ന് നടക്കും.

## Article Content

**അത്തോളി**: തോരായി വെള്ളായിക്കോട്ട് അന്നപൂര്‍ണ്ണേശ്വരി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ട്ട ഇന്ന് നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ബാപ്പറ്റ ഇല്ലത്ത് രാമകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് പുനപ്രതിഷ്ഠ നടക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123667/today-atholi-torai-vellaikot-bhagwati-annapoorneswari-temple-reconsecration-at-atholi)