---
title: "മുചുകുന്ന് പുതുക്കുടി സദാനന്ദന്‍ (പ്രിയ) അന്തരിച്ചു"
english_title: "muchukunn puthukudi sadhanandhan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123802/muchukunn-puthukudi-sadhanandhan-passed-away"
published_at: "2023-06-20T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491a9e1ca90b_muchukunnu_logo.JPG"
keywords: []
---

# മുചുകുന്ന് പുതുക്കുടി സദാനന്ദന്‍ (പ്രിയ) അന്തരിച്ചു

> **Lead Summary:** **മുചുകുന്ന്**: പുതുക്കുടി സദാനന്ദന്‍ (പ്രിയ)അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ നിമ്‌നഗ.

## Article Content

**മുചുകുന്ന്**: പുതുക്കുടി സദാനന്ദന്‍ (പ്രിയ)അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ നിമ്‌നഗ.

മക്കള്‍ പ്രിയകല(ഓസ്‌ട്രേലിയ), പ്രിയലേഖ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പ്രിയേഷ്. മരുമക്കള്‍ അശോക് കുമാര്‍(ഓസ്‌ട്രേലിയ), ശില്‍പ.

സഹോദരങ്ങള്‍ ദേവദാസന്‍, ഷുജ സനില്‍, പദ്മിനി, മാലതി, പ്രസന്ന, പരേതരായ ഡോ.ബാലകൃഷ്ണന്‍, ശിവരാമന്‍, സുമതി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123802/muchukunn-puthukudi-sadhanandhan-passed-away)