---
title: "വായനാദിനത്തില്‍ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ദിനാഘോഷ പരിപാടിയും വിദ്യാരംഗ കലാവേദിയുടെ ഉദ്ഘടനവും നിര്‍വഹിച്ചു"
english_title: "On Reading Day, Mandankav ALP School organized a day celebration program and organized a Vidyaranga Kalavedi."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123812/on-reading-day-mandankav-alp-school-organized-a-day-celebration-program-and-organized-a-vidyaranga-kalavedi"
published_at: "2023-06-20T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491ae0d68c09_mandhankav_logo.JPG"
keywords: []
---

# വായനാദിനത്തില്‍ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ദിനാഘോഷ പരിപാടിയും വിദ്യാരംഗ കലാവേദിയുടെ ഉദ്ഘടനവും നിര്‍വഹിച്ചു

> **Lead Summary:** ** മന്ദങ്കാവ്**: വായനാദിനത്തില്‍ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ദിനാഘോഷ പരിപാടിയും വിദ്യാരംഗ കലാവേദിയുടെ ഉദ്ഘടനവും നിര്‍വഹിച്ചു.

## Article Content

** മന്ദങ്കാവ്**: വായനാദിനത്തില്‍ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ദിനാഘോഷ പരിപാടിയും വിദ്യാരംഗ കലാവേദിയുടെ ഉദ്ഘടനവും നിര്‍വഹിച്ചു.

ഉദ്ഘടനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നിര്‍വഹിച്ചു. ഫ്‌ലവേഴ്‌സ് ചാനല്‍ കോമഡി ഉത്സവം ഫെയിം ഹരിചന്ദന മോള്‍ മുഖ്യാതിഥിയായി.

എംപി ടി.എ രജിത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മിനി കുമാരി ഉപഹാര സമര്‍പ്പണം നടത്തി. ഭരണ സമിതി അംഗം പി. സുജ, സിന്ധു, മഞ്ജുഷ, ബി.ടി സുധീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123812/on-reading-day-mandankav-alp-school-organized-a-day-celebration-program-and-organized-a-vidyaranga-kalavedi)