---
title: "വായന മാസാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം ക്ലബ് ഉദ്ഘാടനവും; ബാലുശ്ശേരി ജിവിഎച്ച്എസ്എസില്‍ വായനാദിനാഘോഷം"
english_title: "Reading Month Celebration, Vidyarangam Kala Sahitya Vedi Malayalam Club Inauguration at Balusherry GVHSS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123822/reading-month-celebration-vidyarangam-kala-sahitya-vedi-malayalam-club-inauguration-at-balusherry-gvhss"
published_at: "2023-06-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491b626ab7d2_balussery_GVHSS_card.jpg"
keywords: []
---

# വായന മാസാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം ക്ലബ് ഉദ്ഘാടനവും; ബാലുശ്ശേരി ജിവിഎച്ച്എസ്എസില്‍ വായനാദിനാഘോഷം

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ വായന മാസാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കവിയത്രി രശ്മ നിഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ വായന മാസാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കവിയത്രി രശ്മ നിഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സീനിയര്‍ അസിസ്റ്റന്റ് മഹേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ഷൈനി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ ആര്‍. ശബരീനാഥ് നന്ദിയും പറഞ്ഞു. അധ്യാപകരായ അഖിലേശന്‍, യൂനുസ്, സുഭിജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123822/reading-month-celebration-vidyarangam-kala-sahitya-vedi-malayalam-club-inauguration-at-balusherry-gvhss)