---
title: "അത്തോളി കൊങ്ങന്നൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു യോഗം സംഘടിപ്പിച്ചു "
english_title: "Atholi Kongannur Muhammad Abdurrahiman Memorial Library organized a public meeting as part of women empowerment activities"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123824/atholi-kongannur-muhammad-abdurrahiman-memorial-library-organized-a-public-meeting-as-part-of-women-empowerment-activities"
published_at: "2023-06-20T20:03:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6491b933a759d_pothuyoogam_LG.JPG"
keywords: []
---

# അത്തോളി കൊങ്ങന്നൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു യോഗം സംഘടിപ്പിച്ചു.

## Article Content

**അത്തോളി: **അത്തോളി കൊങ്ങന്നൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു യോഗം സംഘടിപ്പിച്ചു.

വി. ലിന്‍സ, എന്‍. രജിത, കെ. ശശികുമാര്‍, ഇ. അനില്‍കുമാര്‍, കെ. അഷ്റഫ്, കെ.ടി. ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എന്‍. പ്രദീപന്‍ പഞ്ചായത്ത് സേവനങ്ങള്‍ സംബന്ധിച്ച ക്ലാസ്സെടുത്തു. പുതിയ ഭാരവാഹികളായി വി.കെ. നയന (പ്രസിഡന്റ്) വി. ലിന്‍സ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123824/atholi-kongannur-muhammad-abdurrahiman-memorial-library-organized-a-public-meeting-as-part-of-women-empowerment-activities)