adimage

അത്തോളി ജിഎല്‍പി സ്‌കൂളില്‍ വായന വാരാചരണവും പഠനോപകരണ ശില്പശാലയും സംഘടിപ്പിച്ചു

അത്തോളി ജിഎല്‍പി സ്‌കൂളില്‍ വായന വാരാചരണവും പഠനോപകരണ ശില്പശാലയും സംഘടിപ്പിച്ചു adimage
2023-06-21T12:42:00 | By SUHANI S KUMAR

അത്തോളി: അത്തോളി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച വായനവാരാചരണം മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. അനില്‍ ഉദ്‌ലാടനം ചെയ്തു.

സ്‌കൂള്‍ ലൈബ്രറിയിലേക്ക് സ്വന്തം കവിതാ പുസ്തകങ്ങളും ഇന്റര്‍നാഷണല്‍ മലയാളി സമാജത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നോട്ടുബുക്കുകളും വിതരണം ചെയ്തു.

ഒരാഴ്ച നീളുന്ന വിവിധ പരിപാടികളില്‍ നാടക രചയിതാവും അധ്യാപകനുമായ ശിവദാസ് പൊയില്‍കാവ് പങ്കെടുക്കുന്നുണ്ട്. പഠനോപകരണ ശില്പശാല വാര്‍ഡ് അംഗം ശാന്തി മാവീട്ടില്‍ ഉദ്ഘാടനം ചെയ്തു.

ബിആര്‍സി സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരായ എ. ജമുനാബായി, പി. ഷൈമ, സജിനി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. പ്രധാനാധ്യപിക എം.കെ ഷബിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സിക്രട്ടറി പി. ശ്രീജ നന്ദി പറഞ്ഞു.

Content Highlight: Atholi GLP School organized reading week and learning tool workshop

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/