adimage

ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു

ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു adimage
2023-06-21T13:18:00 | By SUHANI S KUMAR

ബാലുശ്ശേരി: ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ (59) അന്തരിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു.

യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം മുന്‍ ട്രഷര്‍, യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനവും വഹിച്ചിട്ടുണ്ട്.

നിലവില്‍ ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ്. ജന്മഭൂമി ദിനപത്രത്തിന്റെ ബാലുശ്ശേരി പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ് പരേതനായ കൃഷ്ണ കുറുപ്പ്.

മാതാവ് ജാനകി അമ്മ. ഭാര്യ: ലത (മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി മൊടക്കല്ലൂര്‍). മകള്‍: തീര്‍ത്ഥ. സഹോദരങ്ങള്‍ തങ്ക, സന്തോഷ് കുമാര്‍ (ബിഎംഎസ് പ്രവര്‍ത്തകന്‍)

Content Highlight: Bharatiya Janata Yuva Morcha Former Kozhikode District President Kannankot Koparakandi K.K. Rajan passed away

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/