---
title: "അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി "
english_title: "BJP Koilandi Mandal Committee celebrated International Yoga Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123994/bjp-koilandi-mandal-committee-celebrated-international-yoga-day"
published_at: "2023-06-21T14:55:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6492c268e160c_yooga_LG.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി 

> **Lead Summary:** **കൊയിലാണ്ടി: **ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗ അധ്യാപകനായ ബിനു മാസ്റ്ററെ ആദരിക്കുകയും യോഗ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി കോഴിക്കോട് ജില്ല ട്രഷറര്‍ വി.കെ. ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗ അധ്യാപകനായ ബിനു മാസ്റ്ററെ ആദരിക്കുകയും യോഗ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി കോഴിക്കോട് ജില്ല ട്രഷറര്‍ വി.കെ. ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്കിഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. യോഗചാര്യന്‍ ബിനു മാസ്റ്റര്‍ യോഗ സന്ദേശം നല്‍കി. വി.കെ. മുകുന്ദന്‍, അഡ്വ.എ.വി. നിധിന്‍, കെ.വി. സുരേഷ്, ഒ. മാധവന്‍, ടി.പി. പ്രീജിത്ത്, രവി വല്ലത്ത്, കെ.പി.എല്‍. മനോജ് , കെ.കെ. സുമേഷ്, അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123994/bjp-koilandi-mandal-committee-celebrated-international-yoga-day)