ചീക്കിലോട്: ചീനിക്കുഴിയില്‍ ദേവി (82)അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് ചീനിക്കുഴിയില്‍ കുമാരന്‍.
മക്കള്‍ ജയപ്രകാശന്‍(സിപിഐഎം പാറക്കണ്ടിത്താഴം ബ്രാഞ്ച് അംഗം, റിട്ട. അധ്യാപകന്‍ ജിഎംയുപിഎസ് വേളൂര്‍), ജമിനി ഗണേശന്‍, വിനോദ് കുമാര്‍ (സബ് ഇന്‍സ്‌പെക്ടര്‍ കണ്‍ട്രോള്‍ റൂം കോഴിക്കോട്)
മരുമക്കള്‍ ബിജി (കൊയിലാണ്ടി), ഷര്‍ലി (തുവ്വക്കോട്), ഷിന്‍ലി (കൊളക്കാട്).
Content Highlight: cheekilod cheenikuzhiyil devi passed away










































