---
title: "നടുവണ്ണൂര്‍ സൗത്ത് ഏഎംയുപി സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ച് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും വായനശാലയും"
english_title: "Ramunni Master Library and Library organized a book exhibition at Naduvannur South AMUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124170/ramunni-master-library-and-library-organized-a-book-exhibition-at-naduvannur-south-amup-school"
published_at: "2023-06-22T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ddd5ca697_books_logo.jpg"
keywords: []
---

# നടുവണ്ണൂര്‍ സൗത്ത് ഏഎംയുപി സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ച് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും വായനശാലയും

> **Lead Summary:** **നടുവണ്ണൂര്‍**: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും വായനശാലയും നടുവണ്ണൂര്‍ സൗത്ത് ഏഎംയുപി സ്‌ക്കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും വായനശാലയും നടുവണ്ണൂര്‍ സൗത്ത് ഏഎംയുപി സ്‌ക്കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു.

ചടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഏ.കെ. രജീഷ് അധ്യക്ഷത വഹിച്ചു.

അഞ്ജന ചന്ദ്രന്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എന്‍. ആലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.എന്‍. ദാമോദരന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124170/ramunni-master-library-and-library-organized-a-book-exhibition-at-naduvannur-south-amup-school)