adimage

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് adimage
2023-06-22T12:28:00 | By SNEHA SAJEEV

അത്തോളി: കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്.ചടങ്ങ് എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താരിഖ് അത്തോളി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശ്രീധരന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് പ്രസിഡന്റ്  ജൈസല്‍ അത്തോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ജില്ലാ പ്രസിഡന്റ്  ആര്‍.  ഷഹിന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, മണ്ഡലം പ്രസിഡന്റ് വി.കെ. രമേശ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, മഹിള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശാന്തി മാവിട്ടില്‍, ഫാഹിര്‍ അത്തോളി, കിരണ്‍ കൊളക്കാട് എന്നിവര്‍ സംസാരിച്ചു.

ഉന്നത വിജയികളേയും മുന്‍മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്മാരേയും ചടങ്ങില്‍ ആദരിച്ചു.

Content Highlight: Atholi Constituency Youth Congress organized career guidance class and valedictory session

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/