---
title: "അത്തോളി എടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "athooli edakkad sreedharan master passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124406/athooli-edakkad-sreedharan-master-passed-away"
published_at: "2023-06-23T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649531ad41833_death_baluu_LG.jpg"
keywords: []
---

# അത്തോളി എടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി എടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍ ജിഎംയുപി സ്‌കൂള്‍ ചെമ്മാട്-മലപ്പുറം) അന്തരിച്ചു. ഭാര്യ സുധ.

## Article Content

**അത്തോളി: **അത്തോളി എടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍ ജിഎംയുപി സ്‌കൂള്‍ ചെമ്മാട്-മലപ്പുറം) അന്തരിച്ചു. ഭാര്യ സുധ.

മക്കള്‍: ആശിഷ് (ഗവ.താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കോഴിക്കോട്) പരേതനായ അനൂപ്. മരുമകള്‍ : ഷിജ്‌ന നൊച്ചാട്.

സഹോദരങ്ങള്‍: മാധവി, രാജന്‍, ഷൈലജ, താര.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124406/athooli-edakkad-sreedharan-master-passed-away)