---
title: "പ്രതിഷേധ പ്രകടനം; കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "protest demonstration;  atholi Mandal Congress Committee protesting KPCC President K. sudhakaran's arrest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124601/protest-demonstration-atholi-mandal-congress-committee-protesting-kpcc-president-k-sudhakarans-arrest"
published_at: "2023-06-24T08:37:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64965ec65dd1d_prakadanam_logo.JPG"
keywords: []
---

# പ്രതിഷേധ പ്രകടനം; കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **അത്തോളി**: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**അത്തോളി**: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ അത്തോളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് ബാബു വയനാടന്‍ കണ്ടി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124601/protest-demonstration-atholi-mandal-congress-committee-protesting-kpcc-president-k-sudhakarans-arrest)