---
title: "ബാലുശ്ശേരി പുനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനോത്സവവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "Balusherry Punur Govt.Higher Secondary School organized  Reading Festival and inauguration of Vidyarangam Kala Sahitya Vedi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124637/balusherry-punur-govthigher-secondary-school-organized-reading-festival-and-inauguration-of-vidyarangam-kala-sahitya-vedi"
published_at: "2023-06-24T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64967af241ff4_poonur_logo.JPG"
keywords: []
---

# ബാലുശ്ശേരി പുനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനോത്സവവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: പുനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനോത്സവവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: പുനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനോത്സവവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു.

വായനോത്സവം പ്രധാനാധ്യാപിക കെ.പി. സലില ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദി വി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വി. അബ്ദുള്‍ സലിം അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124637/balusherry-punur-govthigher-secondary-school-organized-reading-festival-and-inauguration-of-vidyarangam-kala-sahitya-vedi)