---
title: "സിപിഎം നേതാവായിരുന്ന സി. കൊമ്പിലാടിന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു "
english_title: "CPM leader Kompilad's 8th death anniversary was organized at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124753/cpm-leader-kompilads-8th-death-anniversary-was-organized-at-balussery"
published_at: "2023-06-24T16:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6496d188deb39_death_annivesry_logo.JPG"
keywords: []
---

# സിപിഎം നേതാവായിരുന്ന സി. കൊമ്പിലാടിന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: സിപിഎം നേതാവായിരുന്ന സി. കൊമ്പിലാടിന്റെ(കൊമ്പിലാട് ഗോവിന്ദന്‍കുട്ടിനായര്‍) എട്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: സിപിഎം നേതാവായിരുന്ന സി. കൊമ്പിലാടിന്റെ(കൊമ്പിലാട് ഗോവിന്ദന്‍കുട്ടിനായര്‍) എട്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

അനുസ്മരണ യോഗം സിപിഎം ബാലുശ്ശേരി ലോക്കല്‍ സെക്രട്ടറി പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എസ്.എസ്. അതുല്‍ അദ്ധ്യക്ഷത വഹിച്ചു.

സി.കെ. ബഷീര്‍, ടി. രവീന്ദ്രനാഥ്, കെ. നിധീഷ്, കെ. വാസു, പി.പി. സുധാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124753/cpm-leader-kompilads-8th-death-anniversary-was-organized-at-balussery)