---
title: "കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ നായര്‍ അന്തരിച്ചു"
english_title: "karuvannur parayarukandi gopalan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124886/karuvannur-parayarukandi-gopalan-nair-passed-away"
published_at: "2023-06-25T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d9f9050f1_death_karuvannur_logo.JPG"
keywords: []
---

# കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** കരുവണ്ണൂര്‍**: പറയരുകണ്ടി ഗോപാലന്‍ നായര്‍അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കരുവണ്ണൂര്‍**: പറയരുകണ്ടി ഗോപാലന്‍ നായര്‍അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പാര്‍വതി അമ്മ. മക്കള്‍ സുരേഷ്, മോഹനന്‍, രജീഷ്, പരേതയായ ബീന.

മരുമക്കള്‍ ശിവദാസന്‍(തുറയൂര്‍), ശോഭ(കരുവണ്ണൂര്‍), ശൈലജ(കൊഴുക്കല്ലൂര്‍), ധന്യ(ഇരിങ്ങത്ത്). സഹോദരി നാരായണി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124886/karuvannur-parayarukandi-gopalan-nair-passed-away)