---
title: "യാത്രയയപ്പ് നല്‍കി മേലടി സിഎച്ച്‌സി സ്റ്റാഫ് കൗണ്‍സില്‍ "
english_title: "true vision koyilandy Meladi CHC Staff Council bid farewell"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124897/true-vision-koyilandy-meladi-chc-staff-council-bid-farewell"
published_at: "2023-06-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497dfad03b28_meladi_LG.JPG"
keywords: []
---

# യാത്രയയപ്പ് നല്‍കി മേലടി സിഎച്ച്‌സി സ്റ്റാഫ് കൗണ്‍സില്‍ 

> **Lead Summary:** **തിക്കോടി: **മേലടി സിഎച്ച്‌സിയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് ബാബു, അസിസ്റ്റന്റ് സര്‍ജന്‍ ഡോ.മംഗള, ഫാര്‍മസിസ്റ്റ് ഷമീമ എന്നിവര്‍ക്കാണ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കയത്.

## Article Content

**തിക്കോടി: **മേലടി സിഎച്ച്‌സിയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് ബാബു, അസിസ്റ്റന്റ് സര്‍ജന്‍ ഡോ.മംഗള, ഫാര്‍മസിസ്റ്റ് ഷമീമ എന്നിവര്‍ക്കാണ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കയത്.

നാലര വര്‍ഷമായി ഡോ. സുരേഷ് ബാബു മേലടി സിഎച്ച്‌സിയില്‍ സേവനം അനുഷ്ഠിക്കുന്നു, മേലടി ബ്ലോക്ക് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഡോ. സുരേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ തരിയോട് സിഎച്ച്‌സിയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

ജനപ്രിയ ഡോക്ടര്‍ എന്ന നിലയില്‍ മികച്ച സോവനം നല്‍കിയാണ് ഡോ. മംഗള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്കും ഫാര്‍മസിസ്റ്റ് ഷമീമ മേപ്പയ്യൂര്‍ എഫ്എച്ച്‌സിയിലേയ്ക്കും ആണ് പേകുന്നത്.

യാത്രയയപ്പിന് പുതുതായി മെഡിക്കല്‍ ഓഫീസറായി ചാര്‍ജ് എടുത്ത വി.എം. വീണ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പ്രകാശന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. ബൈജു ലാല്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124897/true-vision-koyilandy-meladi-chc-staff-council-bid-farewell)