---
title: "പന്നൂര്‍ പടിഞ്ഞാറെ കുറ്റിയാപറമ്പില്‍ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു"
english_title: "pannur padinjare kuttyaparambil pathumma hajjumma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124940/pannur-padinjare-kuttyaparambil-pathumma-hajjumma-passed-away"
published_at: "2023-06-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64980d2258231_death_logo.JPG"
keywords: []
---

# പന്നൂര്‍ പടിഞ്ഞാറെ കുറ്റിയാപറമ്പില്‍ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പന്നൂര്‍**: പടിഞ്ഞാറെ കുറ്റിയാപറമ്പില്‍ പാത്തുമ്മ ഹജ്ജുമ്മഅന്തരിച്ചു. മയ്യത്ത് നിസ്‌കാരം 4:30 ന് പന്നൂര്‍ ജുമാമസ്ജിദില്‍. ഭര്‍ത്താവ് പരേതനായ പി.കെ മുഹമ്മദ്.

## Article Content

**പന്നൂര്‍**: പടിഞ്ഞാറെ കുറ്റിയാപറമ്പില്‍ പാത്തുമ്മ ഹജ്ജുമ്മഅന്തരിച്ചു. മയ്യത്ത് നിസ്‌കാരം 4:30 ന് പന്നൂര്‍ ജുമാമസ്ജിദില്‍. ഭര്‍ത്താവ് പരേതനായ പി.കെ മുഹമ്മദ്.

മക്കള്‍ പി.കെ ഷംസുദ്ധീന്‍(റിട്ട. ഹെഡ് മാസ്റ്റര്‍ ജിഎച്ച്എസ് കൊടുവള്ളി, പന്നൂര്‍ മഹല്ല്കമ്മറ്റി അംഗം), അഷ്‌റഫ് (ജിദ്ദ), പി.കെ. ഹാരിസ്, നൗഷാദ്(സിവില്‍ എഞ്ചിനീയര്‍), നഫീസ, റസിയ, ജമീല, റാബിയ.

മരുമക്കള്‍ പരേതനായ അബൂബക്കര്‍(റിട്ട. അധ്യാപകന്‍ ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂള്‍), സി. മുഹമ്മദലി (കൊടുവള്ളി നിയോജക മണ്ഡലം പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി), പരേതനായ ആലി ഹാജി പൂനൂര്‍, ഇബ്രാഹിം വാവാട്, സുലൈഖ, ജസീന, ഷബീന(എയുപി സ്‌കൂള്‍ പുന്നശ്ശേരി), റാഷിദ(ഫാര്‍മസിസ്റ്റ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124940/pannur-padinjare-kuttyaparambil-pathumma-hajjumma-passed-away)