---
title: "കൊയിലാണ്ടി അണേലക്കടവ് കേളമ്പത്ത് ശ്രീധരന്‍ അന്തരിച്ചു"
english_title: "true vision koyilandy aneelakkadav kolambath sreedharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125099/true-vision-koyilandy-aneelakkadav-kolambath-sreedharan-passed-away"
published_at: "2023-06-26T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499281890ce8_sreedharan_LG.JPG"
keywords: []
---

# കൊയിലാണ്ടി അണേലക്കടവ് കേളമ്പത്ത് ശ്രീധരന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **അണേലക്കടവ് കേളമ്പത്ത് ശ്രീധരന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച.

## Article Content

**കൊയിലാണ്ടി: **അണേലക്കടവ് കേളമ്പത്ത് ശ്രീധരന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച.

ഭാര്യ: പുഷ്പ. മക്കള്‍: സന്ദീപ്, സോന (മാനന്തവാടി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി).

സഹോദരങ്ങള്‍: രാഘവന്‍, ബാലകൃഷ്ണന്‍ (കാഞ്ഞിക്കാവ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125099/true-vision-koyilandy-aneelakkadav-kolambath-sreedharan-passed-away)