---
title: "നന്മണ്ട എഴുകുളം കൊല്ലന്‍കണ്ടി താഴെ ചെറുക്കരകുന്നുമ്മല്‍ സി.കെ ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "nanmanda ezhukulam kollankandi thazhe cherukkarakunnummal ck bhaskaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125120/nanmanda-ezhukulam-kollankandi-thazhe-cherukkarakunnummal-ck-bhaskaran-passed-away"
published_at: "2023-06-26T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64993200c8801_death_bhaskaran_logo.jpg"
keywords: []
---

# നന്മണ്ട എഴുകുളം കൊല്ലന്‍കണ്ടി താഴെ ചെറുക്കരകുന്നുമ്മല്‍ സി.കെ ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** **നന്മണ്ട**: എഴുകുളം കൊല്ലന്‍കണ്ടി താഴെ ചെറുക്കരകുന്നുമ്മല്‍ സി.കെ ഭാസ്‌കരന്‍അന്തരിച്ചു. ഭാര്യ മീനാക്ഷി.

## Article Content

**നന്മണ്ട**: എഴുകുളം കൊല്ലന്‍കണ്ടി താഴെ ചെറുക്കരകുന്നുമ്മല്‍ സി.കെ ഭാസ്‌കരന്‍അന്തരിച്ചു. ഭാര്യ മീനാക്ഷി.

സഹോദരന്‍ മലയില്‍ ബാലന്‍. മക്കള്‍ പരേതനായ സി.കെ. അനില്‍ കുമാര്‍, സുനീഷ് കുമാര്‍(എഴുകുളം), ലിനീഷ് കുമാര്‍(എഴുകുളം).

മരുമക്കള്‍ ശ്രീജ(കക്കോടി), രസിക(പയ്യോളി), ബവിഷ (കരുമല).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125120/nanmanda-ezhukulam-kollankandi-thazhe-cherukkarakunnummal-ck-bhaskaran-passed-away)