---
title: "ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "last panthirikkara parachalil pc kunjikannan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125126/last-panthirikkara-parachalil-pc-kunjikannan-passed-away"
published_at: "2023-06-26T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64993803b6f40_kunjikkannan_death_card.jpg"
keywords: []
---

# ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** പന്തിരിക്കര: ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍അന്തരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു.

## Article Content

പന്തിരിക്കര: ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍അന്തരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു.

ഭാര്യ കമല. പിതാവ് പരേതരായ അച്ചുതന്‍ നായര്‍. മാതാവ് പാര്‍വ്വതിയമ്മ. മക്കള്‍ ലെനിന്‍, ലിജ. മരുമക്കള്‍ രമ്യ (ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്),സതീശന്‍ തീക്കുനി (കെഎസ്ഇബി).

സഹോദരങ്ങള്‍ ലീല ചെമ്പ്ര, ലക്ഷമി അരികുളം, രാജീവന്‍ വടകര (എക്‌സ് മിലിട്ടറി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125126/last-panthirikkara-parachalil-pc-kunjikannan-passed-away)