---
title: "അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച വനിത സാംസ്‌കാരിക നിലയം; ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍"
english_title: "Atholi Gram Panchayat now has a renovated Women's Cultural Center; Inaugurated by Panchayat President Sheeba Ramachandran"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125159/atholi-gram-panchayat-now-has-a-renovated-womens-cultural-center-inaugurated-by-panchayat-president-sheeba-ramachandran"
published_at: "2023-06-26T13:35:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649947ab7257b_rest_room_logo.JPG"
keywords: []
---

# അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച വനിത സാംസ്‌കാരിക നിലയം; ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍

> **Lead Summary:** **അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നവീകരിച്ച ചങ്ങരോത്ത് വനിത സാംസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലു പുരക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നവീകരിച്ച ചങ്ങരോത്ത് വനിത സാംസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലു പുരക്കല്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, പഞ്ചായത്ത് അംഗങ്ങളായ സാജിദ, പി.എം. രമ, രേഖ വെള്ളതോട്ടത്തില്‍, വിനിഷ ഷാജി, കെ. വിഗേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125159/atholi-gram-panchayat-now-has-a-renovated-womens-cultural-center-inaugurated-by-panchayat-president-sheeba-ramachandran)