adimage

സമസ്ത സ്ഥാപക ദിനം; ചാവട്ട് ശാഖയില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് പി. കുഞ്ഞമ്മത്

സമസ്ത സ്ഥാപക ദിനം; ചാവട്ട് ശാഖയില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് പി. കുഞ്ഞമ്മത് adimage
2023-06-26T14:32:00 | By SUHANI S KUMAR

മേപ്പയ്യൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു. ചാവട്ട് ശാഖയില്‍ മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയര്‍ത്തി.

മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുളള, സി.കെ. മൊയ്തി, സി.ഇ. അഷറഫ്, പി.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, എം.കെ. ഫസലുറഹ്‌മാന്‍, ഫൈസല്‍ ചാവട്ട്, എ. റഊഫ്, എം.കെ. ഫാരിഹു റഹ്‌മാന്‍ ഫൈസി, മുഹമ്മദ് റഈസ് ചാവട്ട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Content Highlight: true vision koyilandy Samastha Founder's Day; President P Kunjammadh hoisted the flag at Chavat branch

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/