---
title: "സമസ്ത സ്ഥാപക ദിനം; ചാവട്ട് ശാഖയില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് പി. കുഞ്ഞമ്മത് "
english_title: "true vision koyilandy Samastha Founder's Day; President P Kunjammadh hoisted the flag at Chavat branch "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125185/true-vision-koyilandy-samastha-founders-day-president-p-kunjammadh-hoisted-the-flag-at-chavat-branch"
published_at: "2023-06-26T14:32:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649954dbe44c3_chavatt_LG.JPG"
keywords: []
---

# സമസ്ത സ്ഥാപക ദിനം; ചാവട്ട് ശാഖയില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് പി. കുഞ്ഞമ്മത് 

> **Lead Summary:** **മേപ്പയ്യൂര്‍: **സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു. ചാവട്ട് ശാഖയില്‍ മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയര്‍ത്തി.

## Article Content

**മേപ്പയ്യൂര്‍: **സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു. ചാവട്ട് ശാഖയില്‍ മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയര്‍ത്തി.

മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുളള, സി.കെ. മൊയ്തി, സി.ഇ. അഷറഫ്, പി.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, എം.കെ. ഫസലുറഹ്‌മാന്‍, ഫൈസല്‍ ചാവട്ട്, എ. റഊഫ്, എം.കെ. ഫാരിഹു റഹ്‌മാന്‍ ഫൈസി, മുഹമ്മദ് റഈസ് ചാവട്ട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125185/true-vision-koyilandy-samastha-founders-day-president-p-kunjammadh-hoisted-the-flag-at-chavat-branch)