അത്തോളി: തലക്കുളത്തൂര്‍ നടുത്തുരുത്തിയിലെ നിര്‍ത്തലാക്കിയ കടവ് പുന;സ്ഥാപിക്കുക എന്ന ആവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു.
ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു.
വി. സന്തോഷ്, അറോട്ടില്‍ കിഷോര്‍, കെ.ടി. ശ്രീനിവാസന്‍, ശ്രീമാനുണ്ണി, പി.കെ. സന്തോഷ്, എ. ഹാഷിക്, മണി, അനില്‍ നടുത്തുരുത്തി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Content Highlight: Abandoned jetty at Talakulathur center should be restored; The Congress Constituency Committee organized a dharna with the demand










































